"I am so happy in this office because the dealings, attitude and the work they are performing are excellent. As per my opinion if a customer does the job from Britco then he will never goes to any other organisation in future. .... "
  Parvesh (Happy)
Sec- 37, Faridabad, Haryana.
Mob: 9716635963
 

അതി വിശിഷ്ടമായ പഠന കേന്ദ്രത്തിന്റെയും പഠന ഉപകരണങ്ങളുടെയും ഉന്നത വിദ്യാഭ്യാസവും വിദഗ്ദ പരിശീലനവും നേടിയ അധ്യാപകരുടെയും സഹായത്തോടു കൂടിയാണ് Britco & Bridco വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. അത് പോലെ നവീനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതമായ മികച്ച സിലബസ്. കേവലം പത്താം ക്ലാസ് മാത്രം പഠിച്ച വിദ്യാര്‍ത്ഥികളെയും ഈ മേഖലയില്‍ പ്രാപ്തരാക്കുന്നു.

കേരളത്തിലെ മുന്‍ നിര മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ എസ്കോട്ടല്‍ മൊബൈല്‍ കമ്മ്യുണിക്കെഷന്‍സ് ലിമിറ്റഡ് (ഇപ്പോള്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ്) ചാനല്‍ ടെക്നിഷ്യന്‍മാര്‍ക്ക് പരിശീലനം നല്‍കിയാണ്‌ Britco & Bridco മൊബൈല്‍ ഫോണ്‍ പരിശീലന സ്ഥാപനം ആരംഭിച്ചത്. ഇന്ന് ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കൂടാതെ നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട, കാനഡ, ബ്രിട്ടന്‍, അമേരിക്ക, മൗറീഷ്യസ്, നേപ്പാള്‍, ടിബ്ബറ്റ്, തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ പഠിച്ചു വരുന്നു.

കേവലം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക മാത്രമല്ല Britco & Bridco ചെയ്യുന്നത്, പകരം തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായ ടെക്നിഷ്യനെ വാര്‍ത്തെടുക്കുകയാണ്. തൊഴില്‍ പഠന കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ ഭംഗിയായി ചെയ്യാന്‍ അറിഞ്ഞിരിക്കണം എന്ന് ഇവിടെ ഉറപ്പാക്കുന്നു. ഇതനുസരിച്ചാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. സമഗ്രമായ തിയറി ക്ലാസ്സുകളും റിപ്പയറിംഗ് പ്രക്ടിക്കലുകളും ഇതിനായി ഒരുക്കിയിരിക്കുന്നു. കൂടാതെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടാതെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിന്‌ പുറത്തുള്ള കേന്ദ്രങ്ങളിലേക്ക് തൊഴില്‍ ചെയ്യാനയച്ചു പരിശീലനം നല്‍കി, ഭാഷാ ശേഷിയും വ്യക്തിത്വ മികവും വര്‍ധിപ്പിച്ചു സ്വന്തമായി സ്ഥാപനം തുടങ്ങാനുള്ള പ്രാപ്തിയും വളര്‍ത്തിയെടുക്കുന്നു.

SSLCയോ +2വോ മാത്രം പഠിച്ച അനേകം യുവാക്കള്‍ക്ക് വേഗത്തില്‍ തൊഴില്‍ സമ്പാദിക്കാനും ഉയര്‍ന്ന വരുമാനം നേടാനും Britco & Bridco യിലുള്ള പരിശീലനം സഹായകമായി. ഇന്ത്യയിലെ വിദേശത്തുമായി ജോലി ചെയ്യുന്ന Britco & Bridco യുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇതിന്റെ തെളിവാണ്. സ്വന്തം സ്ഥാപനങ്ങള്‍ ആരംഭിച്ചു മറ്റുള്ളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന സംരഭകരായി മാറാനും Britco & Bridco യുടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

Course Name

Qualification

Duration

BEPP

SSLC/+2

20 – 24 Months

3EY

Poly/ITI/KGCE

42 – 45 months

BEPP(SP)

SSLC + 2

31 – 34 Months

BCDP

SSLC + 2

4 – 6 Months

BACP

Electronics

19 – 23 Months

BCPP

Electronics

3 Months

3+1

SSLC + 2

56 – 59 Months

BSSP

For existing technicians

3 Ddays

BSHP

For existing technicians

3 Days

BSCP

For existing technicians

5 Days

Course Name

Qualification

Duration

BCDP

10 th Standard

4 Months

BCPP

Electronic Background

3 ⅓ Months

BSCP

6 Months Experience in Mobile Phone Repairing

5 + 1 Days

BSSP

Computer Background

3 Days

BSHP

6 Months Experience in Mobile Phone Repairing

3 Days

+
പ്രത്യേകതകള്‍
  • മൊബൈല്‍ ഫോണ്‍ ട്രെയിനിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പഠനകേന്ദ്രം
  • ഉന്നത വിദ്യാഭാസവും മൊബൈല്‍ ഫോണ്‍ മേഖലയില്‍ വിദഗ്ദ പരിശീലനവും പ്രവൃത്തി പരിചയവുമുള്ള അധ്യാപക വൃന്ദം.
  • അതി നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും ഉപയോഗിച്ച് GSM / CDMA മൊബൈല്‍ ഫോണുകളില്‍ റിപ്പയറിംഗ് പരിശീലനം.
  • നവീന ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലളിതവും സമഗ്രവുമായ തിയറിയും പ്രാക്ടിക്കലും ഉള്‍കൊള്ളുന്ന സിലബസ്.
  • അത്യാധുനിക മോഡല്‍ ഫോണില്‍ പ്രത്യേക പരിശീലനം.
  • പഠനത്തിനു ശേഷവും ടെലിഫോണ്‍ / ഇന്റര്‍നെറ്റ്‌ വഴിയും നേരിട്ടുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍.
+

സര്‍ട്ടിഫിക്കറ്റ്

  • പഠനം ഭംഗിയായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്.
+

താമസം

  • വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസ സൗകര്യം ലഭ്യമാണ്.
+
ജോലി സാധ്യത
  • Britco & Bridcoയില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% ജോലി ഉറപ്പു നല്‍കുന്നു. ഇതിനായി കേരളത്തിലും ഡല്‍ഹിയിലും വ്യത്യസ്ത "പ്ലേസ്മെന്റ് സെല്ലുകള്‍" പ്രവര്‍ത്തിക്കുന്നു.
Britco & Bridcoയുടെ പരിശീലനം ലഭിച്ച  ടെക്നിഷ്യന്റെ വളര്‍ച്ചയുടെ ഘട്ടങ്ങൾ

Britco & Bridcoയുടെ വിദ്യാര്‍ത്ഥികൾക്ക് Placement  നല്‍കുന്ന പ്രശസ്ത സ്ഥാപനങ്ങൾ

 
 

Home | About Us | Activities | Courses | Technician Package | Approved Centres | Careers | Online Enquiry | Contact Us
Testimonials : Agency Testimonials | Student Testimonials | Britco Students working in Abroad
Institutes : New Delhi | Kozhikode | Kottakkal | Kanhangad
Technician Package : Packages & Benefits | FAQ | Supported Service Centres

Copyright @ Britco & Bridco.
2008 .All rights Reserved