"I am so happy in this office because the dealings, attitude and the work they are performing are excellent. As per my opinion if a customer does the job from Britco then he will never goes to any other organisation in future. .... "
  Parvesh (Happy)
Sec- 37, Faridabad, Haryana.
Mob: 9716635963
 

എല്ലാ തരം മൊബൈല്‍ ഫോണുകളും വിദഗ്ദ പരിശീലനം നേടിയ ടെക്നിഷ്യന്‍മാര്‍ ന്യൂതന സാങ്കേതിക വിദ്യകളുപയോഗിച്ചു വിശ്വാസ്യതയോട് കൂടി റിപ്പയര്‍ ചെയ്തു തരുമെന്ന് Britco & Bridco ഉറപ്പു നല്‍കുന്നു.

Britco & Bridco യില്‍ ഉയര്‍ന്ന യോഗ്യതകളും പരിചയ സമ്പത്തുമുള്ള മികച്ച അധ്യാപകര്‍ അത്യന്താധുനിക സാങ്കേതിക വിദ്യകളുടെയും ഉപകരണങ്ങളുടെയും നവീനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിലബസിന്റെയും സഹായത്തോടു കൂടി CDMA / GSM മൊബൈല്‍ ഫോണുകളില്‍ പരിശീലനം നല്‍കുന്നു.

ഈ മേഖലകളില്‍ വില്‍പ്പന / സേവന കേന്ദ്രങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്ന അല്ലെങ്കില്‍ തന്റെ സ്ഥാപനം വിപുലപ്പെടുത്താനാഗ്രഹിക്കുന്ന സംരംഭകര്‍ക്ക് സമ്പൂര്‍ണ്ണ മാര്‍ഗ നിര്‍ദേശങ്ങളും ടെക്നിഷ്യന്റെ സേവനവും Britco & Bridco നല്‍കുന്നു.

Britco & Bridcoയിലെ സൗകര്യങ്ങള്‍
  • ലേറ്റസ്റ്റ് ഉള്‍പ്പെടെ എല്ലാ മോഡല്‍ മൊബൈല്‍ ഫോണുകളും റിപ്പയര്‍ ചെയ്യുന്നു. - (ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും)
  • മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പഠിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച, അത്യാധുനിക സംവിധാനങ്ങളുള്ള പരിശീലന സ്ഥാപനം. GSM / CDMA ഹാന്‍ഡ്‌ സെറ്റുകളുടെ റിപ്പയറിംഗ് പഠിയ്ക്കാം.
  • വയര്‍ലെസ് വ്യവസായ മേഖലയില്‍ നവീന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഗവേഷണ വിഭാഗം.
  • മൊബൈല്‍ ഫോണ്‍ വ്യവസായത്തില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ നിര്‍മ്മാണം.
  • മൊബൈല്‍ ഫോണ്‍ ബിസിനസ്സും അനുബന്ധ വ്യാപാരവും തുടങ്ങുന്നതിനായി വിദഗ്ദ മാര്‍ഗനിര്‍ദേശം നല്‍കാനും സഹായിക്കാനുമായി കണ്‍സള്‍ട്ടന്‍സി സര്‍വീസ്.
  • പരിചയ സമ്പന്നരായ വിദഗ്ദ മൊബൈല്‍ ഫോണ്‍ ടെക്നിഷ്യന്‍മാരെ നല്‍കുന്നു.
  • നിലവില്‍ ജോലി ചെയ്യുന്ന ടെക്നിഷ്യന്‍മാര്‍ക്ക് നൂതന സാങ്കേതിക വിദ്യകളില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
  • ഏറ്റവും പുതിയ റിപ്പയറിംഗ് സംവിധാനങ്ങള്‍ ലഭ്യമാക്കാനായി ഓണ്‍ലൈന്‍ സപ്പോര്‍ട്ട്.
  • ടെക്നിഷ്യന്‍മാര്‍ക്ക് സൗജന്യ റിക്രുട്ട്മെന്റ്റ് - ഇന്ത്യക്കകത്തും വിദേശത്തും
 
 
 

Home | About Us | Activities | Courses | Technician Package | Approved Centres | Careers | Online Enquiry | Contact Us
Testimonials : Agency Testimonials | Student Testimonials | Britco Students working in Abroad
Institutes : New Delhi | Kozhikode | Kottakkal | Kanhangad
Technician Package : Packages & Benefits | FAQ | Supported Service Centres

Copyright @ Britco & Bridco.
2008 .All rights Reserved