"I am so happy in this office because the dealings, attitude and the work they are performing are excellent. As per my opinion if a customer does the job from Britco then he will never goes to any other organisation in future. .... "
  Parvesh (Happy)
Sec- 37, Faridabad, Haryana.
Mob: 9716635963
 

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പരിശീലനസ്ഥാപനമായ Britco & Bridco ആയുര്‍വേദ നഗരമെന്നറിയപ്പെടുന്ന കോട്ടക്കലില്‍ 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. സാങ്കേതിക മികവിനു അംഗീകാരമായി ISO 9001 : 2008 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ Britco & Bridco ഇന്ന് ഇന്ത്യയിലെ 500 ലേറെ നഗരങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വിശാലമായ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സെന്റര്‍ ശ്രിംഖലയാണ് Britco & Bridco എന്ന് തര്‍ക്കമില്ലാതെ പറയാം.

Britco & Bridcoയുടെ ഉത്തരേന്ത്യയിലെ പ്രവര്‍ത്തനം മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ Institute of Mobile Phone Technology Pvt. Ltd., ന്യൂ ഡല്‍ഹിയിലുടെ നടത്തുന്നു. കേരളത്തില്‍ പഠിച്ചവര്‍ക്കുള്ള തുടര്‍ പരിശീലനവും പ്രവൃത്തിപരിചയവും ജോലിയും ഇന്ത്യക്കകത്തു നല്‍കുക എന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തനം.

ഇന്ത്യയിലെ പരിശീലനങ്ങള്‍ക്കും പ്രവൃത്തിപരിചയത്തിനും ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് അവസരങ്ങള്‍ സാധ്യമാക്കാനും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണു Britco & Bridcoയുടെ വിദേശ ഫ്രാഞ്ചൈസിയായ Guidance Centre For Mobile Phone Technology, ദുബായിയില്‍ പ്രവര്‍ത്തിക്കുന്നത്.
ദൗത്യം

തൊഴിലില്ലാത്ത യുവാക്കളെ പരിശീലിപ്പിച്ചു അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന അതിശയകരമായ വളര്‍ച്ചയുള്ള മൊബൈല്‍ ഫോണ്‍ മേഖലയില്‍ ജോലി ചെയ്യാനോ സ്ഥാപനം നടത്താനോ പ്രാപ്തരാക്കുക എന്നതാണ് Britco & Bridco യുടെ ദൗത്യം.

ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യക്കനുസൃതമായി ഒരു പറ്റം സാങ്കേതിക വിദഗ്ദരെ വാര്‍ത്തെടുത്ത് അവരെ "മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുക" എന്നതാണു കമ്പനിയുടെ ആത്യന്തിക ലക്‌ഷ്യം.

നാഴികക്കല്ലുകള്‍
 
 

Home | About Us | Activities | Courses | Technician Package | Approved Centres | Careers | Online Enquiry | Contact Us
Testimonials : Agency Testimonials | Student Testimonials | Britco Students working in Abroad
Institutes : New Delhi | Kozhikode | Kottakkal | Kanhangad
Technician Package : Packages & Benefits | FAQ | Supported Service Centres

Copyright @ Britco & Bridco.
2008 .All rights Reserved