"I am so happy in this office because the dealings, attitude and the work they are performing are excellent. As per my opinion if a customer does the job from Britco then he will never goes to any other organisation in future. .... "
  Parvesh (Happy)
Sec- 37, Faridabad, Haryana.
Mob: 9716635963
 
Britco & Bridco Alumni & Family Get-together on 12.12.12                                                                            Special training on Smart Phone & Tablet PC are available now, Contact: 09810377118.

ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് പരിശീലന സ്ഥാപനം ആയ Britco & Bridco ആയുര്‍വേദ നഗരമെന്നറിയപ്പെടുന്ന കോട്ടക്കലില്‍ 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. സാങ്കേതികത്തികവിനു അംഗീകാരമായി ISO 9001 : 2008 സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ Britco & Bridco ഇന്ന് ഇന്ത്യയിലെ 500 ലേറെ നഗരങ്ങളില്‍ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഏഷ്യയിലെ തന്നെ ഏറ്റവും വിശാലമായ മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് സെന്റര്‍ ശ്രിംഖലയാണ് Britco & Bridco എന്ന് തര്‍ക്കമില്ലാതെ പറയാം.

 
 

ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യക്കനുസൃതമായി ഒരു പറ്റം സാങ്കേതിക വിദഗ്ദരെ വാര്‍ത്തെടുത്ത് അവരെ "മറ്റുള്ളവരേക്കാള്‍ ഒരു പടി മുന്നില്‍ നിര്‍ത്തുക" എന്നതാണു കമ്പനിയുടെ ആത്യന്തിക ലക്‌ഷ്യം.

  കേവലം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക മാത്രമല്ല Britco & Bridco ചെയ്യുന്നത്, പകരം തൊഴില്‍ ചെയ്യാന്‍ പ്രാപ്തരായ ടെക്നിഷ്യനെ വാര്‍ത്തെടുക്കുകയാണ്. കോഴ്സ് പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് തൊഴില്‍ ഭംഗിയായി ചെയ്യാന്‍ അറിഞ്ഞിരിക്കണം എന്ന് ഇവിടെ ഉറപ്പാക്കുന്നു.
 
 
മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടം ഗ്രാമങ്ങളില്‍ പോലും ഈ മേഖലകളില്‍ വില്പന / സേവന കേന്ദ്രങ്ങള്‍ തുടങ്ങുവാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
  സംരംഭകര്‍ക്കായി മൊബൈല്‍ ഫോണ്‍ മേഖലയില്‍ വിദഗ്ദ പരിശീലനം ലഭിച്ച ടെക്നിഷ്യനെ കൂടാതെ അതി നൂതന സാങ്കേതിക വിദ്യകളും ടെലിഫോണ്‍ / ഇന്റര്‍നെറ്റ്‌ മുഖേനയുള്ള സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതാണ്.
 
User Name
Password
Forgot Password?
 


Britco&Bridco announces

its upcoming institutes at Kanhangad,

Kasargod District,Kerala

*********

Admission started for February Batch in

Delhi,Kottakkal and Calicut

for more details Contact...

Delhi:09873677118

Kottakkal:09847017217

Calicut:09847098476

*************

Boot repair and other software

solutions are available for

all android and high end models,

Contact: 09560277118

*************


 
  • Css Template Preview
  • Css Template Preview
  • Css Template Preview
  • Css Template Preview
 
 
 
 

Home | About Us | Activities | Courses | Technician Package | Approved Centres | Careers | Online Enquiry | Contact Us
Testimonials : Agency Testimonials | Student Testimonials | Britco Students working in Abroad
Institutes : New Delhi | Kozhikode | Kottakkal | Kanhangad
Technician Package : Packages & Benefits | FAQ | Supported Service Centres

Copyright @ Britco & Bridco.
2008 .All rights Reserved
Compatible with Microsoft Internet Explorer 6.0 and above or Mozilla 3 and above. If you have an older version of Internet Explorer or Mozilla, please upgrade your browser.